Top Storiesഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപയ്ക്ക് വരെ വില്‍ക്കും; ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്ട്രേഷന്; ഓപ്പറേഷന് നുംഖോറില്‍ 30 ഇടങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 198 ആഡംബര വാഹനങ്ങള്‍; നടന് അമിത് ചക്കാലയ്ക്കലിന്റെ രണ്ടുലാന്‍ഡ് ക്രൂസര്‍ കാറുകള്‍ പിടിച്ചെടുത്തു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 4:02 PM IST